എന്തും ഓര്‍ക്കാന്‍ അഞ്ചു മാര്‍ഗ്ഗങ്ങള്‍ - Improve Your Memory | Career Tips | Boost Memory
Manage episode 508272929 series 3341420
നല്ല ഓര്‍മശക്തിയുള്ളവര്‍ക്ക് പഠനത്തിലും ജോലിയിലുമെല്ലാം ശോഭിക്കാന്‍ സാധിക്കാറുണ്ട്. നിരന്തരമായ പരിശീലനത്തിലൂടെ തേച്ച് മിനുക്കിയെടുക്കാന്‍ സാധിക്കുന്നതാണ് ഓര്‍മശക്തി. എന്തു കാര്യവും വേഗത്തില്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.
A good memory helps you do well in studies and at work. Regular practice can boost your memory. Here are five ways in which you can quickly memorise anything. Podcast presented by Sam David
See omnystudio.com/listener for privacy information.
100 episodes