അത്ര സുഖകരമല്ല രാജിവച്ചിറങ്ങുന്നത് - Reason for Resignation | Career Change | Exit Interview
Manage episode 484405713 series 3341420
ഏതൊരു സ്ഥാപനത്തിന്റെയും വിജയം അവിടെ ജോലി ചെയ്യുന്ന ജീവനക്കാരിലാണ്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് നിരന്തരം രാജിവച്ച് പോകുന്നുണ്ടെങ്കില്‍ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
Any company's success is driven by its employees. If the staff keeps quitting, the underlying reasons should be probed. This is Sam David with the podcast
See omnystudio.com/listener for privacy information.
100 episodes