മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം. നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ [email protected] ൽ അറിയിക്കാം.
…
continue reading
C. Psychol Podcasts
This is a podcast for discussing mental health and Psychology. We discuss the influence of psychology in our everyday life and in the society. We also discuss how to make our lives better using evidence-based knowledge. Reach out to me at [email protected] if you have suggestions or feedback.
…
continue reading
മോട്ടിവേഷൻ ക്ലാസുകൾ എല്ലാവർക്കും വളരെ പ്രിയമാണ്. മടി മാറ്റാൻ മുതൽ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വരെ ഉള്ള ഒറ്റമൂലിയായി ഇവയെ കാണുന്നവരുണ്ട്, മോട്ടിവേഷണൽ പ്രസംഗങ്ങളുടെ മനശാസ്ത്രം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്
…
continue reading
This episode discusses the reasons why people get hooked to motivational speeches, and the psychology related to the popularity of Motivational Speeches/Talks
…
continue reading
This episode discusses the hypothesis of love languages, and the status of empirical evidence for them.
…
continue reading

1
സ്നേഹത്തിന് പല ഭാഷകൾ? The theory of Love Languages
12:12
12:12
Play later
Play later
Lists
Like
Liked
12:12This episode discusses the hypothesized love languages and the status of empirical research on them.
…
continue reading
Mandela Effect is a modern phenomenon where large groups of people share the same false memories. This episode discusses the possible explanations of Mandela EffectBy Dr. Chinchu C.
…
continue reading
"ശോഭ ചിരിക്കുന്നില്ലേ?" എന്നും "എന്നോടോ ബാലാ" എന്നും ഉള്ള ഡയലോഗുകൾ ആ സിനിമകളിൽ ഇല്ല എന്നത് പലർക്കും ഒരു ഞെട്ടിക്കുന്ന തിരിച്ചറിവായിരിക്കും. ഇങ്ങനെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഒക്കെ ആളുകൾ ഒരേ തെറ്റായ ഓർമ്മകൾ കൊണ്ടുനടക്കുന്നതിനെ ആണ് Mandela Effect എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെപ്പറ്റിയാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.…
…
continue reading
Mob Violence and Lynchings are a social and political issue. However there are psychological factors related to them. This episode talks about such factors behind mob violence and the reasons why some of us become part of violent mobsBy Dr. Chinchu C.
…
continue reading

1
കൊല്ലുന്ന ആൾക്കൂട്ടങ്ങൾ | The Psychology of Mob Violence and Lynching
15:23
15:23
Play later
Play later
Lists
Like
Liked
15:23ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ ഇവയുടെ പിന്നിൽ ചില മനശ്ശാസ്ത്ര ഘടകങ്ങളും ഉണ്ട്. ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്നവർ ആര്, ഇത്തരം അക്രമങ്ങളുടെ മനശ്ശാസ്‌ത്രം എന്ത് എന്നിവയൊക്കെ ആണ് ഈ എപ്പിസോഡിൽ. XnVRxWvempeI74Zy9Ml8
…
continue reading

1
New Year, New Me | Psychology of New Year Resolutions
13:17
13:17
Play later
Play later
Lists
Like
Liked
13:17Research says that while many of us fail to succeed with our new year resolutions, some do achieve their goals. This episode deals with the Psychology of success and failure of New Year ResolutionsBy Dr. Chinchu C.
…
continue reading

1
ഈ വർഷം നന്നാവണം| New Year Resolutions and their Psychology
16:21
16:21
Play later
Play later
Lists
Like
Liked
16:21ഒരുപാട് പേർ പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്. പലരും അവ നടപ്പിലാക്കുന്നതിൽ പരാജയപ്പെടാറുമുണ്ട്. വിജയിക്കുന്ന കുറെ പേരും ഉണ്ട്. ഇത്തരം New Year Resolutions വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണങ്ങളും, നമുക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങളും ആണ് ഈ എപ്പിസോഡിൽ.
…
continue reading
തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക എന്നത് പൊതുവേ ഒരു നല്ല ശീലമാണ്. എന്നാൽ എല്ലാ മാപ്പ് പറച്ചിലുകളും ഒരേപോലെ അല്ല മനസ്സിലാക്കേണ്ടത്. ഈ വിഷയം സൈക്കോളജിസ്റ്റ് ദ്വിതീയ പാതിരമണ്ണ വിശദമായി സംസാരിക്കുന്നു
…
continue reading
നമ്മുടെ ഇടയിൽ വേണ്ട അളവിൽ അവബോധം എത്തിയിട്ടില്ലാത്ത വിഷയങ്ങളാണ് PreMenstrual Syndrome (PMS), PreMenstrual Dysphoric Disorder (PMDD) എന്നിവ. നമുക്ക് ചുറ്റുമുള്ള പല ആളുകളും ഇവ അനുഭവിക്കുന്നുണ്ടാവാം. PMS, PMDD എന്നിവയെപ്പറ്റി സംസാരിച്ചത്.
…
continue reading

1
താക്കോല് മരുന്നു ഡപ്പിയിലാണല്ലോ|Theory of Mind ft. Dwitheeya Pathiramanna
11:17
11:17
Play later
Play later
Lists
Like
Liked
11:17നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.
…
continue reading
Burnout and Languishing are two topics that have received much attention during the last couple of years. In this episode we discuss what they are and how they can be managed.By Dr. Chinchu C.
…
continue reading

1
കിളി പോയി ഇരിക്കാറുണ്ടോ? | Burnout and Languishing
14:33
14:33
Play later
Play later
Lists
Like
Liked
14:33ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.
…
continue reading

1
Sleep and Sleep Hygiene: Why and How to get better sleep
15:34
15:34
Play later
Play later
Lists
Like
Liked
15:34The importance of sleep and sleep hygiene is not appreciated by us. We find so many excuses for not getting enough sleep. This episode discusses the importance of sleep and also some sleep hygiene techniques that we can try to make our sleep--and life--betterBy Dr. Chinchu C.
…
continue reading

1
ഉറക്കം അത്ര പ്രധാനമാണോ? On Sleep and Sleep Hygiene
16:44
16:44
Play later
Play later
Lists
Like
Liked
16:44ഉറക്കത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിന് ഉറങ്ങാത്തതിന് പല ഒഴിവുകഴിവുകളും നമ്മൾ കണ്ടെത്താറുണ്ട്. ഉറക്കത്തിലെ പ്രാധാന്യത്തെയും, ചില നിദ്രാ ശുചിത്വ (Sleep Hygiene) രീതികളെയും പറ്റി
…
continue reading
This episode discusses the importance of having greenery and naturalness in our lives, and their impact on our well-being. We also discuss ways to incorporate such experiences into our lives.By Dr. Chinchu C.
…
continue reading
പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ നമ്മളെ കാര്യമായി സന്തോഷിപ്പിക്കുന്നവയാണ്. ഇത്തരം അനുഭവങ്ങൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ സഹായിക്കാനും ഒക്കെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയം വിശദമായി സംസാരിച്ചത്.
…
continue reading
ASMR or Autonomous Sensory Meridian Response is a new(?) internet sensation. We have ASMR celebrities and ASMR deniers around. This episode discusses the ASMR phenomenonBy Dr. Chinchu C.
…
continue reading
പതിഞ്ഞ സ്വരത്തിലെ സംസാരം, നഖം കൊണ്ട് കൊട്ടുന്ന ശബ്ദം, പെയിന്റ് മിക്സ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും പോലെയുള്ള പ്രവർത്തികൾ, ആളുകൾ ഭക്ഷണം കഴിക്കുന്നത്, സ്പോഞ്ച് പോലുള്ള വസ്തുക്കൾ അമർത്തുന്നത് - ഇവയൊക്കെ കാണുമ്പോഴോ കേൾക്കുമ്പോഴോ ചില ആളുകൾക്ക് ഉണ്ടാവുന്ന സുഖകരമായ അനുഭവത്തെയാണ് ASMR എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെ പറ്റി…
…
continue reading

1
QAnon, Conspirituality, and our Uncertain Times
14:00
14:00
Play later
Play later
Lists
Like
Liked
14:00This episode discusses the phenomenon of Conspirituality which has seen a surge in the recent times globally.By Dr. Chinchu C.
…
continue reading

1
കേശവൻ മാമൻ പ്രതിഭാസം | Conspirituality, QAnon, and Uncertainties
15:07
15:07
Play later
Play later
Lists
Like
Liked
15:07ഇൻറർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും സഹായത്തോടെ വളരുകയും കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വ്യാപിക്കുകയും ചെയ്ത Conspirituality എന്ന പ്രതിഭാസത്തെ പറ്റി
…
continue reading

1
Gratitude and Mental Health: What Science Says
15:03
15:03
Play later
Play later
Lists
Like
Liked
15:03There is a lot of discussion on Gratitude and its effects on Happiness and Mental Health. This episode discusses the available evidence on the relationship between Gratitude and Mental Health.By Dr. Chinchu C.
…
continue reading

1
നന്ദി വേണം, നന്ദി | Gratitude and Mental Health
14:55
14:55
Play later
Play later
Lists
Like
Liked
14:55Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.
…
continue reading

1
താജ് മഹലും ഈഫൽ ടവറും അംശവടിയും വിൽക്കുന്നവർ | Psychology of Frauds, Con Artists and Their Victims.
19:02
19:02
Play later
Play later
Lists
Like
Liked
19:02താജ് മഹലും ചെങ്കോട്ടയും പലവട്ടം വിറ്റ നട്വർലാലിനെ അറിയാമോ?അല്ലെങ്കിൽ രണ്ടു തവണ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ?ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്…
…
continue reading

1
People who Sold Taj Mahal and Eiffel Tower: Psychology of Frauds, Con Artists, & their Victims
17:41
17:41
Play later
Play later
Lists
Like
Liked
17:41Financial Frauds and Con Artists have been found at various stages of history. Many of them become legendary figures and even local heroes. However their victims are the ones who suffer the most. This episode talks about the Psychology of Con Artists, and the factors that make us potential victims.By Dr. Chinchu C.
…
continue reading
Availability Heuristic aka Availability Bias is a very powerful cognitive bias which can influence our day to day decision making process and even our world view.By Dr. Chinchu C.
…
continue reading

1
അത് ശരിയാണല്ലോ | Availability Heuristic in everyday life
12:35
12:35
Play later
Play later
Lists
Like
Liked
12:35നിത്യജീവിതത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളും, നമ്മുടെ പല ധാരണകളും എളുപ്പം ലഭ്യമായ ചില ഓർമ്മകളുടെ ബലത്തിൽ മാത്രമാകാം. എന്നാൽ അത്തരം തീരുമാനങ്ങൾ നാം നല്ലവണ്ണം ചിന്തിച്ച് എടുത്തവയാണ് എന്ന് നാം തെറ്റിദ്ധരിക്കുകയും ചെയ്യാം. അത്തരം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്ന Availability Heuristic അഥവാ Availability Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.…
…
continue reading

1
Yoga and Mental Health: Examining the Evidence
15:28
15:28
Play later
Play later
Lists
Like
Liked
15:28This episode talks about the available scientific evidence regarding Yoga in the treatment of Mental Disorders or as a way of improving Positive Mental Health. Published Meta-analyses on these topics are used to examine the issue.By Dr. Chinchu C.
…
continue reading

1
യോഗയും മാനസികാരോഗ്യവും: നെല്ലും പതിരും | On Yoga and Mental Health
13:31
13:31
Play later
Play later
Lists
Like
Liked
13:31മാനസികരോഗങ്ങളുടെ ചികിത്സയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്കെ യോഗയ്ക്ക് എത്രമാത്രം സംഭാവന ചെയ്യാൻ സാധിക്കും എന്നതിനെ പറ്റി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചത്.
…
continue reading
This episode talks about some of the important cognitive biases that can influence our decisions and actions in share markets and other financial activities.By Dr. Chinchu C.
…
continue reading

1
ഓഹരി വിപണിയിലെ തലച്ചോർ | Cognitive Biases in Share Market
13:45
13:45
Play later
Play later
Lists
Like
Liked
13:45പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.
…
continue reading
Rituals have been a part of the human race for long. They have social, emotional, and psychological components. There are some things that we need to understand with regard to rituals, and their pros and cons.By Dr. Chinchu C.
…
continue reading

1
ആചാരങ്ങളുടെ മനഃശാസ്ത്രം | Psychology of Rituals
17:05
17:05
Play later
Play later
Lists
Like
Liked
17:05ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി
…
continue reading

1
ചർച്ച: National Commission for Allied and Healthcare Professions (NCAHP) Act 2020
37:31
37:31
Play later
Play later
Lists
Like
Liked
37:31ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, റേഡിയോ ടെക്നോളജി തുടങ്ങിയ മേഖലകൾക്കൊപ്പം സൈക്കോളജിക്കും പരിശീലന, പ്രയോഗ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ (regulation and maintenance of standards of education and services) വേണ്ടി പാസാക്കിയിട്ടുള്ള National Commission for Allied and Healthcare Professions (NCAHP) Act, 2020 എന്ന നിയമത്തെപ്പറ്റി Association for Social Change, E…
…
continue reading

1
Finding Happiness: The Science of Happiness
18:33
18:33
Play later
Play later
Lists
Like
Liked
18:33Happiness is something that we all search for. There are tips that science can offer to find long lasting happiness and life satisfaction. This episode discusses how everyday life can be viewed as a way to be more happy, with the help of what science has uncovered.By Dr. Chinchu C.
…
continue reading

1
സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science
25:36
25:36
Play later
Play later
Lists
Like
Liked
25:36നീണ്ടുനിൽക്കുന്ന സന്തോഷം എന്നത് നിത്യജീവിതത്തിലെ ചെറിയ പ്രവർത്തികളിലൂടെയാണ് പലപ്പോഴും കിട്ടുക. വസ്തുവകകളെക്കാൾ നല്ല അനുഭവങ്ങളാണ് കൂടുതൽ കാലം നമ്മെ സന്തോഷിപ്പിക്കുക. സയൻസിന്റെ സഹായത്തോടെ അത്തരം വഴികളെ കണ്ടെത്താനുള്ള ഒരു ശ്രമം.
…
continue reading

1
ഓൺലൈൻ ക്ലാസ്സുകൾ മടുപ്പിക്കുന്നതെന്തുകൊണ്ട്? | Zoom Fatigue
9:13
9:13
Play later
Play later
Lists
Like
Liked
9:13ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും പലപ്പോഴും ഒരു അനുഗ്രഹമാണെങ്കിലും ചിലർക്കെങ്കിലും അവ വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ട്. Zoom Fatigue എന്ന ഈ അവസ്ഥയെയും, അതിന്റെ കാരണങ്ങളെയും പറ്റി
…
continue reading
പൊതുവിൽ വളരെ മിടുക്കരും ബുദ്ധിമതികളുമായ ആളുകൾ ചേർന്ന് പലപ്പോഴും വളരെ തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. കൂട്ടത്തോടെ മണ്ടത്തരം കാണിക്കാൻ പ്രേരിപ്പിക്കുന്ന Groupthink എന്ന പ്രതിഭാസത്തെ പറ്റി
…
continue reading
അവനവനോട്/അവളവളോട് ഉള്ള അതിരുകടന്ന മതിപ്പും ആരാധനയും ഒക്കെയാണ് നാർസിസ്സിസം എന്ന വ്യക്തിത്വ സവിശേഷതയുടെ പ്രത്യേകത. എല്ലാ മനുഷ്യരിലും കുറേശ്ശെ ഇതുമായി ബന്ധപ്പെട്ട പ്രവണതകൾ ഉണ്ടാവാം. ഈ വിഷയത്തെ പറ്റി വിശദമായി
…
continue reading

1
അതൊക്കെ എനിക്കറിയാം | Dunning-Kruger Effect - Malayalam Podcast
12:28
12:28
Play later
Play later
Lists
Like
Liked
12:28ഏതെങ്കിലും ഒരു വിഷയത്തിൽ തനിക്ക് എത്രമാത്രം അറിവില്ല എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിനെയാണ് Dunning-Kruger effect എന്നു വിളിക്കുന്നത്. അതായത് സ്വന്തം അറിവില്ലായ്മയെ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ഈ പ്രശ്നം കൂടുതലുള്ളവർ അധികാര സ്ഥാനങ്ങളിലും മറ്റും എത്തിയാൽ അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. Dunning-Kruger effect എന്ന ചിന്താവൈകല്യത്തെ പറ്റി വിശദമാ…
…
continue reading
Many forms of victim blaming can be seen all around us. Just World Hypothesis (Belief in a Just World) may be a contributing factor to this phenomenon.By Dr. Chinchu C.
…
continue reading

1
ഭാവന അച്ചായന്റെ "സുന്ദരമായ ലോകം" | Just World Hypothesis - Malayalam podcast
12:30
12:30
Play later
Play later
Lists
Like
Liked
12:30ലോകം പൊതുവിൽ നീതിപൂർവ്വകമായ ഇടമാണെന്നും നല്ല പ്രവർത്തികൾക്ക് നല്ല ഫലം ഉണ്ടാകുമെന്നും ഒക്കെയുള്ള ചിന്ത ചിലപ്പോഴൊക്കെ നമ്മുടെ ലോകവീക്ഷണത്തെ തെറ്റായി സ്വാധീനിക്കാം. അതിന് കാരണമാവുന്ന Just World Hypothesis അഥവാ Belief in a Just World എന്ന ചിന്താ വൈകല്യത്തെ പറ്റി
…
continue reading
Episode on the mechanism of dreams. Why they happen and why are they importantBy Dr. Chinchu C.
…
continue reading

1
സ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് | On Sleep and Dreaming - Malayalam Podcast episode
19:26
19:26
Play later
Play later
Lists
Like
Liked
19:26സ്വപ്നങ്ങൾ എല്ലാക്കാലവും നമുക്ക് കൗതുകവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ കാരണത്തെ പറ്റി സയൻസ് നടത്തുന്ന പുതിയ അന്വേഷണങ്ങളെപ്പറ്റി.
…
continue reading
Halo Effect is a cognitive bias which can severely impact our evaluations of people, products, brands etc. Learning about Halo effect and lookism can help us deal with them better.By Dr. Chinchu C.
…
continue reading

1
ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം | Halo Effect and Lookism - Malayalam Podcast
19:06
19:06
Play later
Play later
Lists
Like
Liked
19:06First impression is the best impression, Love at First Sight എന്നൊക്കെ എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ആളുകളെ ഒറ്റ കാഴ്ച കൊണ്ടും ചെറിയ പരിചയം കൊണ്ടും ഒക്കെ മൊത്തത്തിൽ വിലയിരുത്തിക്കളയും നമ്മളിൽ പലരും. എന്തുകൊണ്ട് അതത്ര ശരിയാവില്ല എന്നാണ് ഈ എപ്പിസോഡ് പറയുന്നത്. Halo Effect, Lookism എന്നീ രണ്ടു പ്രതിഭാസങ്ങളെപ്പറ്റി. വിഷയങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ…
…
continue reading
This is a brief episode on the idea of Mental Health and what factors are related to our mental healthBy Dr. Chinchu C.
…
continue reading

1
നമ്മളിട്ടാൽ ബർമുഡ | Actor-Observer Bias - Malayalam Podcast
9:03
9:03
Play later
Play later
Lists
Like
Liked
9:03സ്വന്തം തെറ്റുകളുടെ കാര്യത്തിൽ നല്ല പ്രതിഭാഗം വക്കീലന്മാരായും, മറ്റുള്ളവരുടെ തെറ്റുകളുടെ കാര്യത്തിൽ നല്ല ജഡ്ജിമാരായും നമ്മളൊക്കെ മാറാറുണ്ട്. ഈ സ്വഭാവത്തിന് കാരണമാകുന്ന Actor-Observer Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.
…
continue reading